വടകര: തുണ്ടിയിൽ ഇന്ദിര മന്ദിരത്തിൽ നവനീത് കൃഷ്ണൻ (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ (റിട്ട. അധ്യാപകൻ, വയലളം എൽ.പി സ്കൂൾ). മാതാവ്: പരേതയായ ഇന്ദിര (റിട്ട. അധ്യാപിക, ഗവ. എൽ.പി മടപ്പള്ളി). ഭാര്യ: ശ്രീകല (അധ്യാപിക, മുതുവടഞ്ഞൂർ വി.വി.എൽ.പി സ്കൂൾ, തലായി). മക്കൾ: അഭിരാമി (വിദ്യാർഥിനി, എസ്.എൻ കോളജ്, കീഴൽ), അഭിനവ് (ബി. ടെക് വിദ്യാർഥി, ശ്രീനിവാസ കോളജ്, മംഗലാപുരം). സഹോദരങ്ങൾ: ഹേമരാജ്, ഷർമിള, മൃദുല, അഖില.