നന്തിബസാർ: കോടിക്കൽ ജുമാമസ്ജിദിനു തെക്കു വശമുള്ള തട്ടാൻകണ്ടി കുഞ്ഞബ്ദുല്ല (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ലാഹിർ (ഖത്തർ), ഷംസീർ (കുവൈത്ത്), സമീറ, ബുഷ്റ, നസീറ, സുനീറ. മരുമക്കൾ: മുഹമ്മദ് (ചീക്കിലോട്), മൻസൂർ (കുവൈത്ത്), മുഹമ്മദ് കോയ (കാപ്പാട്), ഷൗക്കത്ത് (കൊല്ലം), നൂർജഹാൻ (പയ്യോളി), ഫാസിജ (കോട്ടക്കൽ). സഹോദരങ്ങൾ: കുഞ്ഞാമു, ഹമീദ്, കുഞ്ഞമ്മദ്, അഷ്റഫ്, നഫീസ, റസിയ, നസീമ.