നാദാപുരം: കുറുവന്തേരി വരട്ടുതോട്ടിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: കുട്ടിസാറപ്പ്. മക്കൾ: ലത, അജിത, ഷാജി, പരേതയായ റീത്ത. മരുമകൾ: ബാബു, വിജയൻ, ഷിജി.