ആറ്റിങ്ങൽ: വലിയകുന്ന് നവഭാരത് സ്കൂളിന് സമീപം ജയനിയിൽ ജയരാജ് (66) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: ജമോർ ജീത്ത്, നിതിൻ രാജ്, നിഖിൽ രാജ്.