നെടുമങ്ങാട്: മേലാങ്കോട് ഇന്ദീവരത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ലളിത (83) നിര്യാതയായി. മക്കൾ: വത്സല, ശ്രീകല, അഖിലേഷ് കുമാർ. മരുമക്കൾ: പുഷ്കരൻ, വിശ്വംഭരൻ, സുനിതകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.