കല്ലമ്പലം: കരവാരം പാവല്ല വന്ദനം നിവാസിൽ അജയകുമാർ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആര്യ, അജയൻ. മരുമകൻ: സുമിഷ്. സഞ്ചയനം 27ന് രാവിലെ എട്ടിന്.