മുരുക്കുംപുഴ: കരിത്തലയ്ക്കൽ രഞ്ജു ഭവനിൽ കെ. ബാബുവിന്റെ ഭാര്യ രമണി (57) നിര്യാതയായി. മക്കൾ: രഞ്ജു, രജനി, പരേതനായ രജനീഷ്. മരുമക്കൾ: അഭിലാഷ്, കുട്ടൻ. സഞ്ചയനം 28ന് രാവിലെ 8.30ന്.