ആറ്റിങ്ങൽ: വേങ്ങോട് ലിജു ഭവനിൽ ആനന്ദന്റെയും രാധയുടെയും മകൻ എ.ആർ. ലിജു (42) നിര്യാതനായി. സഹോദരി: നിസ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.