ആറ്റിങ്ങൽ: അയിലം കാറ്റാടി പൊയ്ക പണ്ടാരവിള പൊന്നി ഭവനിൽ രഘുനാഥന്റെയും വസന്തയുടെയും മകൻ സുധീഷ് (54) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അഞ്ജന, അഖിൽ. മരുമകൻ: മനീഷ്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.