മുരുക്കുംപുഴ: വെയിലൂർ അവിട്ടത്തിൽ തങ്കപ്പൻനായരുടെ ഭാര്യ ഓമന (84) നിര്യാതയായി. സെന്റ് അഗസ്റ്റ്യൻ സ്കൂൾ ജീവനക്കാരിയായിരുന്നു. മകൻ: മോഹനൻനായർ. മരുമകൾ: ശ്രീലത മോഹനൻ. സഞ്ചയനം 28നു രാവിലെ ഒമ്പതിന്.