കല്ലമ്പലം: വടശ്ശേരിക്കണം ശ്രീനാരായണപുരം പുഷ്പ മന്ദിരത്തിൽ പുഷ്ക്കരൻ ആശാരിയുടെ ഭാര്യ പുഷ്പവല്ലി (80) നിര്യാതയായി. മക്കൾ: ഹരിദാസ്, രഘുകുമാർ (ഉണ്ണി), പരേതനായ ഷിബു. മരുമക്കൾ: സജിത, സിന്ധു, പ്രിജി.