നെടുമങ്ങാട്: അഴിക്കോട് വി.എം മൻസിലിൽ റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് വി.എം. അബ്ദുൽ റഷീദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് അഴിക്കോട് വലിയ പള്ളി ഖബർസ്ഥാനിൽ.