നെടുമങ്ങാട്: ഉണ്ടപ്പാറ, പൗരസമിതി ഓഫിസിനു സമീപം ദര്‍ഭ വിളാകത്തു വീട്ടില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പി. രത്നമ്മ (80) നിര്യാതയായി. മക്കള്‍: എസ്. നാരായണപിള്ള, പരേതരായ പുഷ്പ, മുത്തുസ്വാമി. മരുമക്കള്‍: വിജയലക്ഷ്മി, വിജയകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.