കുഴിത്തുറ: മീനച്ചൽ എരുത്താവൂർ കാർത്തികയിൽ എൻ. വിശ്വംഭരൻ നായർ (70-റിട്ട. ജൂനിയർ എൻജിനീയർ ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: ഒ. ശ്രീലത (പ്രഥമാധ്യാപിക ജി.പി.എസ്, മേകോട്). മക്കൾ: വിനീത, ചൈതന്യ, വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.