ആറ്റിങ്ങൽ: ബോയ്സ് ഹൈസ്കൂളിന് സമീപം ഗീതാ ഭവനിൽ വി. തങ്കമ്മ (93) നിര്യാതയായി. ആറ്റിങ്ങൽ ആരോഗ്യ ദായിനി വൈദ്യശാല ഉടമ പരേതനായ ഗംഗാധരൻ വൈദ്യന്റെ ഭാര്യയാണ്. മക്കൾ: സുധ, ജോയി, ഗീത. മരുമക്കൾ: ഹരി, ഡോക്ടർ ഷീജ, സുരേഷ് കുമാർ (ലിറ്റിൽ ബീസ് പ്ലേ സ്കൂൾ, ആറ്റിങ്ങൽ). മരണാനന്തര ചടങ്ങ് ഒക്ടോബർ ഒമ്പതിന് രാവിലെ എട്ടിന്.