മുടപുരം: കിഴുവിലം കടുവക്കരകുന്നിൽ കാട്ടിൽ പുത്തൻ വീട്ടിൽ പരേതരായ ചെല്ലപ്പൻപിള്ളയുടെയും വിജയമ്മയുടെയും മകൾ ഓമന (67) നിര്യാതയായി. സഹോദരങ്ങൾ: സുരേന്ദ്രൻ, തങ്കമണി, രാധ, രാജ്മോഹൻ, ബേബി.