തിരുവനന്തപുരം: കനകക്കുന്ന് ആർ.കെ.വി റോഡിന് സമീപം പുഷ്പശോഭയിൽ അരവിന്ദാക്ഷൻ (94-ബാലാജി, റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസി.പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി (റിട്ട. ഡിവിഷനൽ അക്കൗണ്ടന്റ് വാട്ടർ അതോറിറ്റി). മക്കൾ: ശോഭ, ഡോ. പുഷ്പ (യു.കെ). മരുമക്കൾ: ഷാഫി ഫക്കീർഖാൻ (ബഹ്റൈൻ), ഡോ. അജിത് വിജയൻ (യു.കെ). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.