ബാലരാമപുരം: അന്തിയൂർ ജഗദ ഭവനിൽ ഇന്ദിരദേവി (69) നിര്യാതയായി. ഭർത്താവ്: പരേതനായ സാംബശിവൻ. മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ. മരുമക്കൾ: ഷീജ, ശ്രീജ, അഖില. സംസ്കാരം 27ന്.