കേശവദാസപുരം: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് സി.ഐ.ടി.യു കേശവദാസപുരം മുൻ കൺവീനർ റഹീം (60) നിര്യാതനായി. ഭാര്യ: റംല റഹിം. മക്കൾ: അൻസാർ, റിയാസ്.