തിരുവനന്തപുരം: പേട്ട നാലുമുക്ക് പി.ആർ.എ 22 ശ്രീപ്രഭയിൽ പരേതനായ പി. രാമചന്ദ്രൻനായരുടെ (റിട്ട. അക്കൗണ്ടന്റ്, ഐ.ഒ.സി) ഭാര്യ ഇ. പ്രഭാ നായർ (74) നിര്യാതനായി. മക്കൾ: ആർ. രാജേഷ് നായർ (ഒമാൻ), ആർ. ജയലക്ഷ്മി (അസി. എക്സി. എൻജിനീയർ, എൽ.എസ്.ജി.സി). മരുമക്കൾ: നിഷ ആളൂർ (ഒമാൻ), ആർ. പത്മകുമാർ (അസോ. പ്രഫ. സി.ഇ.ടി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12നു ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.