തോടന്നൂർ: തോടന്നൂർ നൂറുൽ ഇസ്ലാം മദ്റസ മുൻ പ്രധാനാധ്യാപകൻ മുല്ലേരി കുനിയിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (83) നിര്യാതനായി. ഭാര്യ: ഹലീമ നടുക്കണ്ടി. മക്കൾ: മുഹമ്മദ്, ശിഹാബ് (ഇരുവരും അബൂദബി), ഷൗക്കത്ത് (ഖത്തർ), ജമീല. മരുമക്കൾ: നദീറ (കൊളത്തൂർ), സമീറ (മുടപ്പിലാവിൽ), അസ്മ (കീഴൽ). സഹോദരങ്ങൾ: മൊയ്തീൻ മുസ്ലിയാർ (കയരളംമൊട്ട, കണ്ണൂർ), മുസ്തഫ (കമ്പിൽ, കണ്ണൂർ), പരേതരായ മുഹമ്മദ്, അബൂബക്കർ, ആയിശ.