കാപ്പാട്: മുനമ്പത്ത് താവണ്ടി ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: കൃഷ്ണൻ, ശശി, ശോഭന, പ്രകാശൻ, രാജൻ, സജീവൻ, ബിജു, ഷിജു. മരുമക്കൾ: സോമൻ പുതിയനിരത്ത്, ശകുന്തള, ശാന്ത, ഗീത, രബിത, ഷിബിനി, ദിവ്യ, അനുഷ. സഞ്ചയനം തിങ്കളാഴ്ച.