കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്കിലെ ചിറ്റാരിക്കൽ മൊയ്തു (84) നിര്യാതനായി. ഭാര്യ: പരേതയായ കുയ്യനോട്ടുമ്മൽ പാത്തു. മക്കൾ: സൂപ്പി, അബ്ദുല്ല. മരുമക്കൾ: സമീറ (ആയഞ്ചേരി), ലൈല (നിട്ടൂർ). സഹോദരങ്ങൾ: കദീശ കുഞ്ഞബ്ദുല്ല, പരേതരായ കുഞ്ഞമ്മദ്, മമ്മി, അന്ത്രു, ഹസൈനാർ, കുഞ്ഞായിശ.