എളേറ്റിൽ: കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ടി.കെ. ആലിക്കുട്ടി (95) നിര്യാതനായി. ഭാര്യ: ഉമ്മേത്തി. മക്കൾ: ഫാത്തിമ, ആയിശ, സൈനബ, മുഹമ്മദ് കുട്ടി, ഷാഹിദ, സൗജത്ത്, സക്കീന. മരുമക്കൾ: മരക്കാർ, ഹംസ പുലിക്കോടൻ, ഹൈറുന്നിസ, സാലി താമരശ്ശേരി, ശരീഫ്, പരേതനായ ആലി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കത്തറമ്മൽ ജുമാമസ്ജിദിൽ.