ചാലിയം: തച്ചലത്ത് പരേതനായ അഹമ്മദ് കോയ ഹാജിയുടെ മകൻ പുത്തൻപീടിയക്കൽ തച്ചലത്ത് പി.ടി. അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ശരീഫ (ബീവിജ). മക്കൾ: സാദിഖ്, റിഷാദ് (ഇരുവരും ചെന്നൈ). മരുമക്കൾ: റഷീദ (എരഞ്ഞിപ്പാലം), മുഫ്സിദ (ചീക്കിലോട്). സഹോദരങ്ങൾ: കോയട്ടി, ഉമ്മർ, ഉസ്മാൻ, അലി, ഹസ്സൻ, ഹുസൈൻ, ബീഫാത്തിമ, ആയിശ, പരേതനായ മുഹമ്മദ് ബാവ.