കോഴിക്കോട്: വെള്ളിപറമ്പിനു സമീപം ഉമ്മളത്തൂരില്‍ നെല്ലൂളി ഹൗസില്‍ പരേതനായ മൂഴിക്കല്‍ പട്ടോണത്തില് ദാസന്റെ ഭാര്യ എം.പി. ജമുന (73) നിര്യാതയായി. മക്കള്‍: നിഖില (അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ലിമിറ്റഡ്, മലപ്പുറം), സനൂജ് (ഓവര്‍സീയര്‍, ജലസേചന വകുപ്പ്, ശിരുവാണി). മരുമക്കള്‍: എം.കെ. പമിത്ത് (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, തേഞ്ഞിപ്പലം), അഡ്വ. മനീഷ. സഹോദരങ്ങള്‍: സുലോചന, പുഷ്പാവതി, സുധർമാവതി, പരേതയായ ശോഭന. സഞ്ചയനം തിങ്കളാഴ്ച.