കാരപ്പറമ്പ്: പി.എം കുട്ടി റോഡ് കളരിക്കല്‍ ബാലകൃഷ്ണന് (87) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഹരീഷ്, ശ്രീജിത്ത്. മരുമക്കൾ: സബിത, ദീപ്തി. സഞ്ചയനം തിങ്കളാഴ്ച.