നാദാപുരം: വളയം വരയാലിൽ താമസിക്കുന്ന കൊമ്മോട്ടുപൊയിൽ യശോദ (81) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ജാനു, ചന്ദ്രി, രാധ, ഗീത, ജീജ. മരുമക്കൾ: ചാത്തു, നാണു, കുഞ്ഞിക്കണ്ണൻ, ശ്രീധരൻ, പരേതനായ കുഞ്ഞിരാമൻ.