എകരൂൽ: കരുമല തെങ്ങിനുകുന്നുമ്മൽ ദേവി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻകണ്ടി ബാലകൃഷ്ണൻ നായർ. മക്കൾ: ടി.കെ. മുരളീധരൻ (റിട്ട. പ്രധാനാധ്യാപകൻ, പനങ്ങാട് സൗത്ത് യു.പി സ്കൂൾ), ടി.കെ. നരേന്ദ്രകുമാർ (ഡ്രഗ്സ് കൺട്രോൾ, കോഴിക്കോട്), ടി.കെ. റീന (പ്രധാനാധ്യാപിക, വെള്ളൂക്കര ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: കൃഷ്ണദാസ് ലോകനാർകാവ് (റിട്ട. അധ്യാപകൻ, മേമുണ്ട ഹൈസ്കൂൾ), ശ്രീലേഖ കൈപ്പുറത്ത്, ചേളന്നൂർ (പ്രധാനാധ്യാപിക, ഉള്ള്യേരി ജി.എൽ.പി സ്കൂൾ), ജിഷ മടവൂർമുക്ക് (പള്ളിയോത്ത് കുനിയിൽ ജി.എൽ.പി സ്കൂൾ).