മാത്തോട്ടം: കൊശാനി വീട് അബ്ദുൽ ഖാദർ ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ബീബി. മക്കൾ: ആമിനാബി, ജമീല, റഷീദ, സുഹറ, റാബിയ, ഗഫൂർ, മുസ്തഫ, സലീം, സക്കീർ. മരുമക്കൾ: ഉമ്മർകോയ, ഉസ്മാൻ കോയ, അബ്ദുൽ റസാഖ്, അബ്ദുറഹ്മാൻ, ഷാഹിദ, സൗദാബി, ആരിഫ, സാബിറ, പരേതനായ അബ്ദുല്ലക്കോയ.