ചേവായൂർ: വൃന്ദാവൻ കോളനിക്ക് എതിർവശം വീനസിൽ വിശ്വനാഥന്റെ ഭാര്യ ഷീല രമണി (62) നിര്യാതയായി. മകൾ: നമിത. മരുമകൻ: അജിത് ഉണ്ണി. സഹോദരങ്ങൾ: സുനിൽകുമാർ, പരേതരായ സുരേഷ്കുമാർ, അശോക് കുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.