ഒടുമ്പ്ര: പേൾ പാർക്ക് ഒന്നിൽ എ.ജി നാലിൽ താമസിക്കുന്ന ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാനു. മക്കൾ: സാബു, മല്ലിക, രമ, മിനി, രതി. സംസ്കാരം മാനാരി ശ്മശാനത്തിൽ.