നന്തി ബസാർ: ചിങ്ങപുരത്തെ പരേതനായ തെക്കയിൽ ഗോപാലന്റെ ഭാര്യ കുന്നോത്ത് മീനാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രാഘവൻ, മാധവൻ, ശ്രീജകുമാരി. മരുമക്കൾ: ഉഷ രവീന്ദ്രൻ, ഉഷ മാധവൻ.