പേരാമ്പ്ര: ചാലിക്കര കിഴക്കയിൽ അസൈനാർ (65) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: റസീന (വെള്ളിയൂർ), ബുഷ്റ (മാട്ടനോട്), നൗഫൽ (ബഹ്റൈൻ). മരുമക്കൾ: ബഷീർ (ബഹ്റൈൻ), ബഷീർ (മാട്ടനോട്), ജസ്ന. സഹോദരങ്ങൾ: കുഞ്ഞമ്മത്, അബ്ദുറഹിമാൻ, പരേതരായ മൊയ്തി (വാളൂർ), ആയിഷ (കൂരാച്ചുണ്ട്), അബ്ദുല്ല (വാളൂർ).