വാകയാട്: കുനിയിൽ കദീജ ഉമ്മ (102) നിര്യതയായി. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: ആലി, ബാവൂട്ടി, ഹമീദ്, മജീദ്, റുഖിയ, സുബൈദ. മരുമക്കൾ: ആലി, ബഷീർ, അലീമ, റുഖിയ, ഷഹർബാനു, അഫ്സത്ത്.