പന്തീരാങ്കാവ്: പൂളേങ്കര കൊളായിൽ താഴത്ത് ജയേഷ് - ദീപിക ദമ്പതികളുടെ മകൻ അക്ഷയ് (10) നിര്യാതനായി.
പ്രശാന്തി സ്കൂൾ വിദ്യാർഥിയാണ്. സഹോദരി: ആത്മിക. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.