തൃപ്രയാർ: വലപ്പാട് ബീച്ച് പരേതനായ കല്ലയിൽ ചെറുങ്ങോന്റെ മകൻ സദാനന്ദൻ (53) നിര്യാതനായി. സി.പി.ഐ അത്താണി ബ്രാഞ്ച് അംഗമായിരുന്നു. മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മാതാവ്: പരേതയായ വള്ളിയമ്മ. ഭാര്യ: താര. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.