കൊടകര: പേരാമ്പ്ര ചേര്‍പ്പുക്കാരന്‍ വീട്ടില്‍ ഭാസ്കരന് (75) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: സിന്ധു, സതീഷ്. മരുമക്കള്‍: സുജാത, പരേതനായ പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍.