കൊരട്ടി: ചെറ്റാരിക്കൽ ഹരിവിഹാറിൽ പുതിയാട്ടിൽ കെ. പീതാംബരൻ (86) നിര്യാതനായി. കൊരട്ടി മദുര കോട്സ് മുൻ അക്കൗണ്ട്സ് ഓഫിസറായിരുന്നു. ഭാര്യ: സരള. മക്കൾ: നാരായണൻ, വിജയശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.