വെഞ്ഞാറമൂട്: മൈലയ്ക്കല്‍ കല്ലിടുക്കില്‍ കാരിഞ്ചി പുത്തന്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഹക്കിമിന്റെ ഭാര്യ ബീനാ ഹക്കിം(51) നിര്യാതയായി. മക്കള്‍: ബിസ്മി, ഫാത്തിമ. മരുമക്കള്‍: അന്‍സര്‍, മുഹമ്മദ് റാഫി.