പേരൂർക്കട: ഇന്ദിരാനഗർ 10 ശ്രീ ഗൗരിയിൽ പരേതനായ ശ്രീധരൻ നായരുടെ മകൻ ഹരി നാരായണൻ. എസ് (56) മുബൈ ഡോംബിവേലിയിൽ നിര്യാതനായി. ഭാര്യ: മഞ്ചു. മകൻ: ദേവ് നാരായൺ. സഹോദരങ്ങൾ: കൽപ്പകം, ബാലാനന്ദൻ, കാർത്തിക.