കഴക്കൂട്ടം : പെരുമൺചിറ രാമഭവനത്തിൽ പരേതനായ പുരുഷോത്തമൻ നായരുടെ മകൻ മനോജ് കുമാർ. പി (52-റവന്യു ഇൻസ്പെക്ടർ, ചാലക്കുടി മുനിസിപ്പാലിറ്റി)നിര്യാതനായി. ഭാര്യ: നിസി. വി.എച്ച്. മകൾ: ശിവാനന്ദന. സഞ്ചയനം 28ന്.