കല്ലമ്പലം: പ്രസിഡൻറ് ജങ്ഷനിൽ മുള്ളറംകോട് സ്നേഹതീരത്തിൽ (വജയാ ഭവൻ) രഘുകുമാർ (59)നിര്യാതനായി. ഭാര്യ: രമ രഘുകുമാർ. മകൾ: രമ്യ രഘുകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്