പെരുമാതുറ: മാടൻവിള ആലുവിളാകത്ത് പരേതരായ മുഹമ്മദ് റഷീദിന്റെയും സലീഹത്ത് ഉമ്മാളിന്റെയും മകൻ മുസ്തഫ (65) നിര്യാതയായി. സി.പി.എം പ്രാദേശിക നേതാവും മാടൻവിള നജാത്തുൽ ഇസ്ലാം ജുമാ മസ്ജിദ് സെക്രട്ടറിയുമായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടരക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.