അയിലം: തോട്ടവാരം ദേവികാനിലയത്തിൽ ഷൈലജ (72) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ നായർ. മക്കൾ: റീന, റീജ. മരുമക്കൾ: മോഹൻകുമാർ (മുംബൈ), ജയകുമാർ (പഴയകുന്നുമ്മൽ പഞ്ചായത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.