മുടപുരം: കുറക്കട അണ്ടൂർ സി.വി.ആർ ഭവനിൽ വിജയകുമാർ സി (58) നിര്യാതനായി. ഭാര്യ: ഓമന വിജയകുമാർ. മക്കൾ: അരുൺ, അനൂപ്. മരുമകൾ: രേഷ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.