വർക്കല: അയിരൂർ വലിയവിളവീട്ടിൽ കൊച്ചുനാരായണന്റെ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: പ്രിജി, നയന, പ്രിൻസ്, നനീഷ്. മരുമക്കൾ: സജീവ്, പരേതയായ മുത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.