വര്‍ക്കല: ഇടവ നമ്പച്ചന്വീട് ചിറയില്‍ കുടുംബാംഗം കുരയ്ക്കണ്ണി ലക്ഷ്മി ഭവനില്‍ രാജന്‍നായര്‍ (73) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: സരിത, രജിത. മരുമക്കള്‍: സന്തോഷ്, സുരേഷ്.