മാവൂർ: ഗ്രാസിം മുൻ ജീവനക്കാരൻ മാവൂർ കച്ചേരിക്കുന്ന് ഷാജി ഭവനിൽ ടി. തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷൈലജ (അഗ്നിരക്ഷാകേന്ദ്രം, കോഴിക്കോട്), ഷാജി (സുബേദാർ മേജർ, ഇന്ത്യൻ ആർമി), ഷീജ (വില്ലേജ് ഓഫിസർ തൃശൂർ). മരുമക്കൾ: പ്രദീപ് (ഡിവൈ.എസ്.പി തൃശൂർ), ഹേമലത (കാലിക്കറ്റ് യൂനിവേഴ്സിറ്റി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.