കുണ്ടൂപ്പറമ്പ്: കീഴ്പ്പള്ളികണ്ടിപറമ്പ് ചെങ്ങാട്ട് മോഹനൻ (68) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ സൂപ്പർവൈസറാണ്. ഭാര്യ: മനോമണി. മക്കൾ: സനൽ മോഹൻ, സിമി മോഹൻ. മരുമക്കൾ: ഷിമിത്ത് (റിയാദ്), ശ്യാമ. സഹോദരങ്ങൾ: സുരേഷ്, അരവിന്ദാക്ഷൻ, രാജേന്ദ്രബാബു, അനിൽകുമാർ. സഹോദരിമാർ: മായാദേവി, ഓമന, മോളി, സുധ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.